Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, അലഹബാദ്‌, ആഗ്ര എന്നീ നഗരങ്ങളില്‍ നിന്നെല്ലാം വൃന്ദാവനിലേയ്‌ക്ക്‌ ബസ്‌ കിട്ടും. സര്‍ക്കാര്‍ ബസുകള്‍ സ്ഥിരമായി സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഡീലക്‌സ്‌ ബസുകളും വോള്‍വോ ബസുകളും ലഭിക്കും. വൃന്ദാവനത്തിലെ തെരുവുകളും പാതകളും പൊതുവെ ഇടുങ്ങിയതാണ്‌ ഇവിടം നടന്നോ അല്ലങ്കില്‍ റിക്ഷയിലോ ചുറ്റികാണുന്നതായിരിക്കും നല്ലത്‌.