മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം. ഈ കാലത്ത് 24 ഡിഗ്രി മുതല്‍ 42 ഡിഗ്രിവരെയായിരിക്കും താപനില. മെയ്മാസത്തില്‍ കടുത്ത ചൂട് അനുഭവപ്പെടും
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴക്കാലം.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം.