Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാറങ്കല്‍ » ആകര്‍ഷണങ്ങള്‍
  • 01റോക്ക് ഗാര്‍ഡന്‍

    റോക്ക് ഗാര്‍ഡന്‍

    വാറങ്കല്‍കോട്ടയിലെ ക്ഷേത്രത്തോട് ചേര്‍ന്നാണ് റോക്ക് ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്. സിംഹം, ജിറാഫ്,മാന്‍, തുടങ്ങി ജീവികളുടേതടക്കം ജീവന്‍തുടിക്കുന്ന പാറയില്‍ തീര്‍ത്ത ശില്‍പ്പങ്ങളാണ് ഇവിടത്തെ ആകര്‍ഷണം.  പുരാതന കാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 02വാറങ്കല്‍കോട്ട

    വാറങ്കല്‍ നഗരത്തിലെ വേറിട്ട ആകര്‍ഷണ കേന്ദ്രമാണ് ദക്ഷിണേന്ത്യന്‍ ശില്‍പ്പചാതുരി തുളുമ്പുന്ന വാറങ്കല്‍ കോട്ട. 1199 എ.ഡിയില്‍ കാക്കാതിയ രാജാവായിരുന്ന ഗണപതി ദേവ് ആണ് കോട്ട കമീഷന്‍ ചെയ്തത്. 1261 എ.ഡിയില്‍ അദ്ദേഹത്തിന്‍െറ മകളായ റാണി...

    + കൂടുതല്‍ വായിക്കുക
  • 03പദ്മാക്ഷിക്ഷേത്രം

    12ാം നൂറ്റാണ്ടിന്‍െറ ആദ്യകാലത്ത് നിര്‍ംിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പദ്മാക്ഷി ദേവിയാണ്. ശില്‍പ്പഭംഗിക്കൊപ്പം മതപരമായ പ്രാധാന്യവും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ക്ഷേരതത്തിന്‍െറ പ്രധാന കവാടത്തില്‍ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 04വാറങ്കല്‍ പ്ളാനറ്റേറിയം

    വാറങ്കല്‍ പ്ളാനറ്റേറിയം

    വാറങ്കല്‍ നഗരഹൃദയത്തില്‍ തന്നെയാണ് പ്ളാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് പ്രപഞ്ച സത്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന പ്രദര്‍ശനങ്ങളാണ് ഇവിടത്തെ പ്രത്യേകത. ആന്ധ്രാപ്രദേശ് റോഡ്...

    + കൂടുതല്‍ വായിക്കുക
  • 05ഗോവിന്ദാരജുല ഗുട്ട

    ഗോവിന്ദാരജുല ഗുട്ട

    വാറങ്കല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഹിന്ദുക്കള്‍ പുണ്യകേന്ദ്രമായി കരുതുന്ന ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍െറ മുകളില്‍ ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. അതിന് തൊട്ടുതാഴെയുള്ള...

    + കൂടുതല്‍ വായിക്കുക
  • 06പാകല്‍ തടാകം

    പാകല്‍ തടാകം

    വാറങ്കല്‍ നഗരത്തിന് സമീപമുള്ള പാകല്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ്  ഈ കൃത്രിമ തടാകം സ്ഥിതിചെയ്യുന്നത്. 1213 എ.ഡിയില്‍ കാക്കാതിയ രാജാവായിരുന്ന ഗണപതി ദേവ് ആണ് ഈ കൃത്രിമ തടാകം നിര്‍മിച്ചതെന്നാണ് ചരിത്രം. ഇടതൂര്‍ന്ന വനമേഖലക്ക്...

    + കൂടുതല്‍ വായിക്കുക
  • 07ആയിരം തൂണുള്ള ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് വാറങ്കലിന് സമീപം ഹനമകൊണ്ടയില്‍ സ്ഥിതി ചെയ്യുന്ന ആയിരം തൂണുള്ള ക്ഷേത്രം. നാശാവസ്ഥയിലുള്ള ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവും സൂര്യനുമാണ് പ്രതിഷ്ഠകള്‍. 1163 എ.ഡിയില്‍ കക്കാതിയ രാജാവായിരുന്ന രുദ്രദേവ്...

    + കൂടുതല്‍ വായിക്കുക
  • 08ഭദ്രകാളി ക്ഷേത്രം

    ഭദ്രകാളിയെ ആരാധിക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്. 625 എ.ഡിയില്‍ ചാലൂക്യവംശത്തിലെ പുലികേശി രണ്ടാമനാണ് ഭദ്രകാളി തടാകത്തിന്‍െറ തീരത്ത് ഈ ക്ഷേത്രം നിര്‍മിച്ചത്. എട്ടുകൈകളിലും ആയുധങ്ങളേന്തിയ ഭദ്രകാളി പ്രതിഷ്ഠയാണ് ഇവിടെയുള്ളത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat