Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാറങ്കല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

വാറങ്കലില്‍ നിന്ന് ആന്ധ്രയിലെ പ്രമുഖ നഗരങ്ങളിലേക്ക് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ ബസ് സര്‍വീസുണ്ട്. കിലോമീറ്ററിന് നാലുരൂപ മാത്രമാണ് നിരക്ക്. സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നുണ്ട്.