Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാറങ്കല്‍ » കാലാവസ്ഥ

വാറങ്കല്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Warangal, India 37 ℃ Sunny
കാറ്റ്: 19 from the SE ഈര്‍പ്പം: 15% മര്‍ദ്ദം: 1008 mb മേഘാവൃതം: 1%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 34 ℃ 93 ℉ 43 ℃109 ℉
Tuesday 07 May 33 ℃ 91 ℉ 43 ℃110 ℉
Wednesday 08 May 34 ℃ 94 ℉ 44 ℃111 ℉
Thursday 09 May 34 ℃ 94 ℉ 45 ℃112 ℉
Friday 10 May 34 ℃ 94 ℉ 45 ℃112 ℉

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യ സമയം. വേനലിലെ കഠിനമായ ചൂടും മഴക്കാലത്തെ ശക്തമായ മഴയും സ്ഥലങ്ങള്‍ കാണാനുള്ള പദ്ധതികളെ ബാധിക്കാനിടയുള്ളതിനാലാണിത്.  ഈദുല്‍ഫിത്തര്‍,ദസറ്, ദീപാവലി തുടങ്ങിയ ഉല്‍സവങ്ങളും ഈ സമയത്താണ്.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് വാറങ്കല്‍ യാത്ര നല്ലതായിരിക്കില്ല. കഠിനമായ ചൂടിന് പുറമെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും പരിചയമില്ലാത്തവര്‍ക്ക് ബദ്ധിമുട്ടുണ്ടാക്കും. 20 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. വേനലില്‍ സന്ദര്‍ശിക്കുന്നവര്‍ ടീഷര്‍ട്ട് ,ഷോര്‍ട്സ് തുടങ്ങിയവ കരുതണം

മഴക്കാലം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അതിന്‍െറ സര്‍വശക്തിയിലും പെയ്യുന്ന സ്ഥലമാണ് വാറങ്കല്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ കനത്ത മഴക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. താപനിലയില്‍ പെട്ടന്ന് താഴ്ച അനുഭവപ്പെടാമെന്നതിനാല്‍ കട്ടിയുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നല്ലതാണ്.

ശീതകാലം

13 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ സമയം താപനില. ചെറിയ മഴയും ഈ സമയം പ്രതീക്ഷിക്കാം. ഇ സമയത്താണ് സഞ്ചാരികള്‍ കൂട്ടമായി എത്താറ്.