Tap to Read ➤
കേരളത്തിലെ 'ബെസ്റ്റ്' ഷോപ്പിങ് സ്ഥലങ്ങള്‍
കേരളത്തില്‍ ഏറ്റവും മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ക്ക് നല്കുന്ന ഇടങ്ങള്‍
Elizabath Joseph
നമ്മുടെ സംസ്ഥാനത്തിന്റെ ഓരോ പ്രദേശവും ഓരോ തരത്തിലുള്ള കാര്യങ്ങള്‍ക്കാണ് പേരുകേട്ടിരിക്കുന്നത്
തേയിലയും കാപ്പിയും
മൂന്നാര്‍, വയനാട്, ഇടുക്കി
സുഗന്ധവ്യജ്ഞനങ്ങള്‍
മൂന്നാര്‍, തേക്കടി, വയനാട്
ഉപ്പേരികള്‍
കോഴിക്കോട്, കോട്ടയം
കരകൗശലവസ്തുക്കള്‍
ഖാദി കടകള്‍
മധുരപലഹാരങ്ങള്‍
കോഴിക്കോട്, കോട്ടയം, കണ്ണൂര്‍
ഖാദി വസ്ത്രങ്ങള്‍
കണ്ണൂര്‍
ഹല്‍വ
കോഴിക്കോട്
വസ്ത്രങ്ങള്‍
കോഴിക്കോട്
മഴയാത്രകളിലെ വ്യത്യസ്തത തേടി പോകാം... മുഴപ്പിലങ്ങാടും നെല്ലിയാമ്പതിയും കണ്ട് വാഗമണ്ണിന് പോകാം
മഴക്കാല യാത്രകള്‍