Tap to Read ➤

ഓഗസ്റ്റിലെ നീണ്ട വാരാന്ത്യങ്ങള്‍.. കിടിലന്‍ യാത്രകള്‍ പ്ലാന്‍ ചെയ്യാം.

നീണ്ട യാത്രകള്‍ക്കായി ഓഗസ്റ്റ് മാസം എങ്ങനെ പ്ലാന്‍ ചെയ്യാം എന്നു നോക്കാം...
Elizabath Joseph
ഓഗസ്റ്റ് 13 ശനിയും പതിനാല് ഞായറും ആണ് പതിനഞ്ചാം തിയ്യതി തിങ്കളാഴ്ച അവധിയാണ്. അങ്ങനെ മൂന്നു ദിവസം യാത്രയ്ക്കായി മാറ്റിവയ്ക്കാം. അടുത്ത അവധി 18 വ്യാഴാഴ്ചയാണ്.19 വെള്ളിയാഴ്ച ഒരു അവധി എടുക്കുവാന്‍ സാധിച്ചാല്‍ തുടര്‍ന്ന് വരുന്ന ശനിയും ഞായറും ചേര്‍ത്ത് മൂന്നു ദിവസം ലഭിക്കും.
ജോധ്പൂര്‍
ആലപ്പുഴ
ഗോകര്‍ണ
കുമരകം
കുദ്രേമുഖ്
തേക്കടി
വയനാ‌ട്
കോവളം
മസിനഗുഡി
തലശ്ശേരി
മാരാരിക്കുളം
കൊച്ചിയില്‍ നിന്നു പോകാം മലകളും കുന്നും കയറാന്‍.. ട്രക്കിങ് റൂട്ടുകള്‍
കൊച്ചിയില്‍നിന്നു പോകാം