Tap to Read ➤
മീന്‍ കൂട്ടി കഴിക്കാം.. കൊച്ചിയിലെ സീഫൂഡ് രുചിയറിയാന്‍ ഈ ഇടങ്ങള്‍
കൊച്ചിയിലും പരിസരത്തുമായി ഏറ്റവും മികച്ച കടല്‍രുചികള്‍ വിളമ്പുന്ന ഹോട്ടലുകള്‍ പരിചയപ്പെടാം
Elizabath Joseph
കാർത്ത്യായനീസ് കിച്ചൻ കുണ്ടന്നൂര്‍ ഫ്ലൈ ഓവറിന് സമീപം 11am to 4pm
പാതിരാപ്പുട്ട്, കണ്ടെയ്നര്‍ റോഡ് ഫിഷ് ഫ്രൈ ,പാൽകൊഞ്ച്
പെരിയാർ ഹോട്ടല്‍
വരാപ്പുഴ
ദര്‍ബാര്‍ ഹോട്ടല്‍
നെട്ടൂര്‍
വെള്ളകാന്താരി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ റോഡ്
ശിവേട്ടന്‍റെ കട
ചെറായി
നക്ഷത്ര കാറ്ററിങ് ഹോട്ടല്‍
വൈറ്റില
കെട്ടുവള്ളം ഹോട്ടല്‍
കാക്കനാട്& കത്രിക്കടവ്
മീന്‍ കട
കടവന്ത്ര
വോള്‍ഗാ ബാറിന് സമീപം
കിടങ്ങ് കള്ളുഷാപ്പ്,
തൃപ്പൂണിത്തുറ
ഉപ്പും മുളകും
എറണാകുളം സൗത്ത് ബ്രിഡ്ജ്
വയറും മനസും നിറച്ച് കഴിക്കണോ? ദാ കൊച്ചിയിൽ ഇവിടെയൊക്കെ പോകാം
കൊച്ചി രുചികളിലൂടെ