Tap to Read ➤
ഇങ്ങോട്ട് തരും ലക്ഷങ്ങൾ..!! ഈ നാടുകളിലേക്ക് താമസം മാറ്റിയാൽ മാത്രം മതി
ലോകത്തിലെ വിവിധ നഗരങ്ങൾ പുതിയ താമസക്കാരെ ആകര്‍ഷിക്കുവാനായി നിരവധി ഓഫറുകളാണ് നല്കുന്നത്!
Elizabath Joseph
പുതിയ താമസക്കാരെ കൊണ്ടുവരുവാനായും അവർക്ക് അവിടെ ജീവിതം ആരംഭിക്കുവാനായും വേണ്ട സൗകര്യങ്ങൾ നല്കുന്ന പ്രധാന നഗരങ്ങളെ പരിചയപ്പെടാം
ടൾസ, ഒക്ലഹോമ, യുണൈറ്റഡ് സ്റ്റേറ്റ്സ്
വെർമോണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്
അലാസ്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്
ആല്‍ബിനൻ, സ്വിറ്റ്സർലൻഡ്
പോംഗ, സ്പെയിൻ
കാൻഡേല, ഇറ്റലി
ചിലി, സാന്‍റിയാഗോ
മൗറീഷ്യസ്
ന്യൂ ഹാവൻ സിറ്റി, യുണൈറ്റഡ് സ്റ്റേറ്റ്സ്
ആന്റിക്യതേര, ഗ്രീക്ക്
അയർലൻഡ്, ഡബ്ലിൻ
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരേറെയുള്ള ഇടങ്ങള്‍..പാരീസ് മുതല്‍ ലണ്ടന്‍ വരെ!
ഫോട്ടോഗ്രഫിക്ക് പറ്റിയ സ്ഥലം