Tap to Read ➤
എല്ലുപോലും മരവിച്ചുപോകും... ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള ഇടങ്ങൾ
വായിക്കാം
Elizabath Joseph
ദ്രാസ്, ജമ്മു കാശ്മീർ
ഇന്ത്യയിൽ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയിട്ടുള്ള ഇടമാണ് കാര്‍ഗിലിനോട് ചേർന്നുള്ള ദ്രാസ്
സ്പിതി
ലഡാക്കിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന സ്പിതി തണുത്തു മരച്ചു കിടക്കുന്ന മഞ്ഞുമരുഭൂമിയാണ്.
കാർഗിൽ
ചിലപ്പോൾ മഞ്ഞുകാലത്ത്-40 ഡിഗ്രി വരെ ഇവിടുത്തെ താപനില താഴാറുണ്ട്.
നോർത്ത് സിക്കിം
ലാച്ചനും താൻഗു വാലിയുമാണ് നോർത്ത് സിക്കിമിലെ ഏറ്റവും തണുപ്പേറിയ സ്ഥലങ്ങൾ
ശ്രീനഗർ
ശ്രീനഗർ ഏറ്റവും മനോഹരമാകുന്ന സമയമാണ് വിന്‍റർ സീസണെങ്കിലും മൈനസ് രണ്ടു വരെ ഇവിടെ താപനില താഴാറുണ്ട്.
ലേ
ശൈത്യകാലത്ത് പ്രദേശത്തെ ശരാശരി കുറഞ്ഞ താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകും
കീലോങ്
ഹിമാചൽ പ്രദേശിന്‍റെ ഭാഗമായ ഇവിടെ താപനില -7.7 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്.
സെലാ പാസ്
വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്ന സെലാ പാസിൽ തണുപ്പുകാലത്ത് മൈനസ് പത്ത് വരെ താപനില എത്തും.
ഹേമകുണ്ഡ് സാഹിബ്
മഞ്ഞുമൂടിക്കിടക്കുന്ന ഏഴു പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഹേമകുണ്ഡ് സാഹിബ് ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.
ഗുൽമാർഗ്
മൈനസ് 9.2 ഡിഗ്രി വരെ എത്തുന്ന ഗുൽമാർഗും ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നാണ്.
ഡിസംബറിലെ ക്രിസ്മസ് അവധി പൊളിക്കും! കാണാൻ കിടക്കുകയല്ലേ ഈ സ്ഥലങ്ങള്‍
ഡിസംബർ യാത്രകൾ