Tap to Read ➤

യാത്രകളിലെ വിരസത മാറ്റാന്‍ 9 വഴികള്‍

നീണ്ട യാത്രകളിലെയും ഒറ്റയ്ക്കുള്ള യാത്രകളിലെയും വിരസത മാറ്റുവാന്‍ എന്തുചെയ്യാമെന്നു നോക്കാം...
Elizabath Joseph
യാത്രകളില്‍ മടുക്കുന്ന സമയത്ത് നിങ്ങള്‍ ഇനി പോകുവാന്‍ ആഗ്രഹിക്കുന്ന ഇടങ്ങള്‍ കണ്ടെത്താം. അവയെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ക്കുവാനും മറക്കേണ്ട
വായനയിലൂടെ നീണ്ടയാത്രകളിലെ വിരസത മാറ്റാം... നോവലുകളോ ത്രില്ലറുകളോ പോലുള്ളവ വേണം കരുതുവാന്‍.. മടുപ്പിക്കുവാന്‍ സാധ്യതയുള്ള പുസ്തകങ്ങള്‍ വേണ്ടേ വേണ്ട!!
യാത്രയിലെ ഏകാന്തതയാണ് മടുപ്പിക്കുന്നതെങ്കില്‍ ഔട്ട്ഡോര്‍ ഫോ‌ട്ടോഗ്രഫിയില്‍ പരിശീലനം നടത്താം.
മടുപ്പ് മാറ്റുവാന്‍ സംഗീതത്തോളം സഹായിക്കുന്ന മറ്റൊന്നില്ല. യാത്രകളിലെ ബോറടിക്കുന്ന സമയം ഇഷ്ടപ്പെ‌ട്ട ട്രാക്കുകള്‍ കേള്‍ക്കാം
വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം
ഓരോ നാട്ടിലും ചെല്ലുമ്പോള്‍ അവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞ് സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും കത്തുകള്‍ അയക്കാം...സമയം പോകുവാനും വിരസത മാറ്റുവാനും പറ്റിയ കാര്യമാണിത്... കത്തുകിട്ടുന്നവരും ഹാപ്പി...നിങ്ങളും ഹാപ്പി!!
പുതിയ ആളുകളെ പരിചയപ്പെടാം
പുതിയ വഴികളിലൂടെ നടക്കാം
ഫോണ്‍ ഓര്‍ഗനൈസ് ചെയ്യാം
കഫേകള്‍ സന്ദര്‍ശിക്കാം
തായ്ലന്‍ഡ് കാണാം.. പ‌‌ട്ടായയും ബാംഗോക്കും കറങ്ങാം... കി‌ടിലന്‍ പാക്കേജുമായി ഐആര്‍സി‌‌ടിസി
തായ്ലന്‍ഡ് കാണാം