ഈദ് നീണ്ട വാരാന്ത്യത്തിലെ യാത്രകള്‍ക്കായുള്ള ഒരുക്കത്തിലാണ് എല്ലാവരും.
ഈദ് അവധിക്ക് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുവാനാഗ്രഹിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
സൗദി ഇ-വിസ നടപടികളിൽ സൗദി ഇളവുകൾ കൊണ്ടുവന്നതോടെ ഉംറ നിർവ്വഹിക്കുവാനും വിനോദസഞ്ചാരത്തിനുമായി പെരുന്നാൾ കാലത്ത് കൂടുതല്‍ ആളുകളെത്തും.
തുർക്കി ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഈദ് യാത്രാ സ്ഥാനമാണ് തുർക്കി
തായ്ലൻഡ് തുർക്കി പോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തായ്ലന്‍ഡിലും ആളുകളെത്തുന്നു.
മാലദ്വീപ് ഈദ് അവധി ആഘോഷമാക്കാന്‍ ആളുകൾ തിരഞ്ഞെടുക്കുന്ന ഇടമാണ് മാലദ്വീപ്.
ജോർദാൻ യുഇഇയിൽ നിന്നും ആളുകൾ പോകുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ജോർദാന്‍. മതപരവും ചരിത്രപരവുമായ പ്രാധാന്യം ജോർദാനുണ്ട്,