Tap to Read ➤

ആഢംബരത്തിനു പേരുകേട്ട കാന്‍..പരിചയപ്പെടാം ചിത്രങ്ങളിലൂടെ

കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഫ്രഞ്ച് നഗരമായ കാനിനെക്കുറിച്ച് വായിക്കാം
Elizabath Joseph
ആഢംബരത്തിന്‍റെയും സമ്പന്നതയുടെയും നാടാണ് കാന്‍.
ലോകസിനിമയുടെ തലസ്ഥാനമായ ഇവിടം ആഡംബര ഹോട്ടലുകൾക്കും പ്രസിദ്ധമാണ്,
കാനിനെ ജനകീയമാക്കിയ ഒരു പ്രമുഖ വ്യക്തിയായിരുന്നു ലോർഡ് ബ്രൂം
ഒന്നാം ലോകമഹായുദ്ധസമയത്ത് കാൻസ് ഒരു മെഡിക്കൽ ബേസായി രൂപാന്തരപ്പെട്ടു
ശീതകാല ഭവനങ്ങളുടെ നാടാണ് കാന്‍
ഫ്രഞ്ച് റിവിയേരയുടെ വാണിജ്യ കേന്ദ്രമാണ് കാൻ
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
ഡല്‍ഹി കാഴ്ചകള്‍