വൈവിധ്യങ്ങളുടെ നാടാണ് ഗോവ... ഭക്ഷണത്തിന്റെ കാര്യമെടുത്താൽ പോർച്ചുഗീസിന്‍റെ വലിയൊരു സ്വാധീനം കാണാം... ഗോവയിലെത്തിയാൽ നിർന്ധമായും രുചിച്ചിരിക്കേണ്ട കുറച്ചു വിഭവങ്ങൾ പരിചയപ്പെടാം
ഫെനി
റോസ് ഓംലെറ്റ്
സന്നാസ്
ഗോവൻ ഫിഷ് കറി
ഗോവൻ പാവ്
ഗോവൻ പോർക്ക് വിന്താലു
ഷാർക്ക് അംബോട്ട് ടിക്ക്
ചിക്കൻ കാഫ്റിയൽ
സോർപോട്ടൽ
ഫെയ്ജോഡ
സണ്‍...സീ... സര്‍ഫിങ്ങ്... ഗോവയെ കാണാം ചിത്രങ്ങളിലൂടെ