Tap to Read ➤

വാക്സിൻ എടുത്തില്ലെങ്കിലും അന്താരാഷ്ട്ര യാത്ര പോകാം... രാജ്യങ്ങളിതാ

വാക്സിനെടുക്കാത്ത സഞ്ചാരികൾക്ക് പോകുവാൻ സാധിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം
Elizabath Joseph
ലോകം പതുക്കെ പഴയനിലയിലേക്ക് വരികയാണെങ്കിലും ചില രാജ്യങ്ങൾ ഇപ്പോഴും നിയന്ത്രണങ്ങൾ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്ത യാത്രക്കാരെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങൾ പരിചയപ്പെടാം...
ഓസ്ട്രിയ
ബെൽജിയം
നോർവേ
ക്രൊയേഷ്യ
ഐസ്ലാന്‍ഡ്
ഫ്രാൻസ്
ബൾഗേറിയ
യുണൈറ്റഡ് കിങ്ഡം
പോർച്ചുഗൽ
തുർക്കി
ഇങ്ങോട്ട് തരും ലക്ഷങ്ങൾ..!! ഈ നാടുകളിലേക്ക് താമസം മാറ്റിയാൽ മാത്രം മതി
ഇവിടെ സെറ്റൽ ആകാം!