Tap to Read ➤

വരുമാനം കോടികൾ!! ടിക്കറ്റ് നിരക്കിലൂടെ വരുമാനമുണ്ടാക്കുന്ന ഇടങ്ങൾ

ടിക്കറ്റ് വില്പനയിലൂടെ മാത്രം വരുമാനമുണ്ടാക്കുന്ന ഇടങ്ങൾ
Elizabath Joseph
ബുർജ് ഖലീഫ, ദുബായ്

 ശരാശരി പ്രവേശന ടിക്കറ്റ് $37
 വാർഷിക സന്ദർശകരുടെ എണ്ണം: 16,730,000 കണക്കാക്കിയ ടിക്കറ്റ് വരുമാനം: $621,721,438
സിഡ്നി ഓപ്പറ ഹൗസ്
ഓസ്ട്രേലിയ

 ശരാശരി പ്രവേശന വില: $23
വാർഷിക സന്ദർശകരുടെ എണ്ണം: 8,200,000
കണക്കാക്കിയ ടിക്കറ്റ് വരുമാനം: $186,908,832
എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, യുണൈറ്റഡ് സ്റ്റേറ്റ്സ്

 ശരാശരി പ്രവേശന വില: $41
വാർഷിക സന്ദർശകരുടെ എണ്ണം: 4,000,000
കണക്കാക്കിയ ടിക്കറ്റ് വരുമാനം: $164,000,000
ഗാർഡൻസ് ബൈ ദി ബേ, സിംഗപ്പൂർ

 ശരാശരി പ്രവേശന വില: $15
വാർഷിക സന്ദർശകരുടെ എണ്ണം: 10,200,000 കണക്കാക്കിയ ടിക്കറ്റ് വരുമാനം: $157,416,457
ലണ്ടൻ ഐ, ഇംഗ്ലണ്ട്

 ശരാശരി പ്രവേശന വില: $43 വാർഷിക സന്ദർശകരുടെ എണ്ണം: 3,500,000
കണക്കാക്കിയ ടിക്കറ്റ് വരുമാനം: $148,889,160
പിസയിലെ ചരിഞ്ഞ ഗോപുരം, ഇറ്റലി

 ശരാശരി പ്രവേശന വില: $23.95
വാർഷിക സന്ദർശകരുടെ എണ്ണം: 5,000,000
 കണക്കാക്കിയ ടിക്കറ്റ് വരുമാനം: $119.7M

ഗിസയിലെ പിരമിഡ്
 ശരാശരി പ്രവേശന വില: $7.81
 വാർഷിക സന്ദർശകരുടെ എണ്ണം: 13,000,000 കണക്കാക്കിയ ടിക്കറ്റ് വരുമാനം: $101.5M
ഗ്രാൻഡ് കാന്യൻ

ശരാശരി പ്രവേശന വില: $15
വാർഷിക സന്ദർശകരുടെ എണ്ണം: 6,200,000
കണക്കാക്കിയ ടിക്കറ്റ് വരുമാനം: $93.9M
ടവർ ഓഫ് ലണ്ടൻ

 ശരാശരി പ്രവേശന വില: $26.47
വാർഷിക സന്ദർശകരുടെ എണ്ണം:3,000,000 കണക്കാക്കിയ ടിക്കറ്റ് വരുമാനം: $79.4M
പാലസ് ഓഫ് വെർസാല്ലീസ്

 ശരാശരി പ്രവേശന വില: $9.73
 വാർഷിക സന്ദർശകരുടെ എണ്ണം: 8,000,000
കണക്കാക്കിയ ടിക്കറ്റ് വരുമാനം: $77.8M
ഐഫൽ ടവര്‍

ശരാശരി പ്രവേശന വില: $12.72
വാർഷിക സന്ദർശകരുടെ എണ്ണം: 6,100,000
കണക്കാക്കിയ ടിക്കറ്റ് വരുമാനം: $77.6M
ലൂവ്രെ മ്യൂസിയം

 ശരാശരി പ്രവേശന വില: $7.48
 വാർഷിക സന്ദർശകരുടെ എണ്ണം: 9,600,000
കണക്കാക്കിയ ടിക്കറ്റ് വരുമാനം: $71.8M

ചോയ്ച്ച് ചോയ്ച്ച് വണ്ടി ഓടിക്കാം..റോഡ് ട്രിപ്പിന് പോകാന്‍ ഈ റൂട്ടുകള്‍
റോഡ് ട്രിപ്പിനു പോകാം