Tap to Read ➤

ചരിത്രത്തിലെ ഭയപ്പെടുത്തുന്ന ഇടങ്ങള്‍.. ഡാര്‍ക്ക് ടൂറിസം

ചരിത്രത്തിന്റെ ഇരുണ്ടവശത്തിന്റെ കഥ പറയുന്ന ഡാര്‍ക് ടൂറിസം ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം
Elizabath Joseph
ഡാര്‍ക്ക് ടൂറിസം
ചരിത്രത്തിന്‍റെ മറുവശം അഥവാ ഇരുണ്ടവശം കാണിച്ചു തരുന്ന സ്ഥലങ്ങളാണ് ഡാര്‍ക്ക് ടൂറിസം സ്ഥലങ്ങളായി അറിയപ്പെടുന്നത്
സെല്ലുലാർ ജയിൽ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എതിര്‍ശബ്ദം ഉയര്‍ത്തിവരെ ബ്രിട്ടീഷുകാര്‍ തടവറയിലാക്കിയ ഇടമാണ് ആന്‍ഡമാനിലെ സെല്ലുലാര്‍
ജാലിയൻ വാലാബാഗ്
1919 ഏപ്രിൽ 13ന് ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ഇരുപതിനായിത്തോളം ആളുകളുടെ നേരെ യാതൊരു പ്രകോപനവുമില്ലാതെ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയറുടെ നേതൃത്വത്തിൽ നടത്തി വെടിവെപ്പാണ് ജയില്‍ജാലിയൻ വാലാബാഗ് സംഭവം എന്നറിയപ്പെടുന്നത്.
രൂപ്കുണ്ഡ് തടാകം
ഉത്തരാഖണ്ഡിലെ ഗ‍ഡ്വാൾ പ്രദേശത്തുള്ള മലയിടുക്കുകളിലെ രൂപ്കുണ്ഡ് തടാകം പ്രസിദ്ധമായിരിക്കുന്നത് ഇവിടെ കൂടിക്കിടക്കുന്ന അസ്ഥികളുടെ പേരിലാണ്.
കുൽധാര
ഒരൊറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം മുഴുവനായും അപ്രത്യക്ഷമായ കഥയാണ് കുൽധാരയുടേത്
ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറി
1984 ഡിസംബര്‍ 2,3 തിയതികളിലായി നടന്ന ഭോപ്പാൽ വാതക ദുരന്തം ഞെട്ടലോടെ അലവ്ലാതെ ഓർക്കുവാനാവില്ല.
ചെര്‍ണോബില്‍
ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായ ചെർണോബിൽ ന്യൂക്ലിയർ ദുരന്തം ലോകത്തെ ഏറ്റവും നടുക്കിയ സംഭവങ്ങളിലൊന്നാണ്.
ഹിരോഷിമയും നാഗസാക്കിയും
മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലേയും ആണവ ദുരന്തം.
പ്ലിമൗത്ത്
മൗണ്ട് വെസുവിയയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഒഴുകിയെത്തിയ ലാവയില്‍ ഇല്ലാതായ നഗരമാണ് പ്ലിമൗത്ത്
ഭൂമിയിലെ സ്വര്‍ഗ്ഗം...ഇത് കാശ്മീര്‍... പരിചയപ്പെടാം ചിത്രങ്ങളിലൂടെ
കാശ്മീര്‍