Tap to Read ➤

ഈ തൃശൂര് പൊളിയാണ്‌ട്ടാ... എത്രയാ ബീച്ചുകള്‍!! പോയാലോ!

തൃശൂരിലെ ഒഴിവുസമയം ആസ്വദിക്കുവാന്‍ പറ്റിയ ബീച്ചുകള്‍ പരിചയപ്പെടാം
Elizabath Joseph
പൂരത്തിന്‍റെ പേരില്‍ മാത്രമല്ല, തൃശൂരിനെ ലോകമറിയുന്നതാക്കിയ കാര്യങ്ങള്‍ പലതുണ്ട്. കേരള ചരിത്രത്തില്‍ തൃശൂരിനുള്ളത് സവിശേഷമായ സാന്നിധ്യമാണ്. അതോടൊപ്പം പറയേണ്ട‌താണ് ഇവിടുത്തെ ബീച്ചുകളും.
കൊച്ചിയിലേയോ തിരുവനന്തപുരത്തേയോ ബീച്ചുകള്‍ പോലെ ആള്‍ക്കൂട്ടമില്ല എന്നതാണ് തൃശൂര്‍ ബീച്ചുകളുടെ പ്രത്യേകത. ഏകാന്തമായും സമാധാനത്തോടെയും വന്നിരുന്ന് ആസ്വദിക്കുവാനും എന്നാല്‍ അതേ സമയം രസകരമായ അനുഭവങ്ങള്‍ നല്കുന്നതുമാണ് ഇവിടുത്തെ ബീച്ചുകള്‍.
പെരിയമ്പലം ബീച്ച്
 തൃശൂരില്‍ നിന്നും 40 കിമീ അകലെ
ചാവക്കാ‌ട് ബീച്ച്
തൃശൂരില്‍ നിന്നും 28 കിമീ അകലെ
സ്നേഹതീരം ബീച്ച്
തൃശൂരില്‍ നിന്നും 25 കിമീ അകലെ
മുനക്കല്‍ ബീച്ച്
തൃശൂരില്‍ നിന്നും 46 കിമീ അകലെ
വാടാനപ്പള്ളി ബീച്ച് തൃശൂരില്‍ നിന്നും 20 കിമീ അകലെ
നാ‌ട്ടിക ബീച്ച്
തൃശൂരില്‍ നിന്നും 32 കിമീ അകലെ
കഴിമ്പ്രം ബീച്ച്
 തൃശൂരില്‍ നിന്നും 28 കിമീ അകലെ
വലപ്പാ‌ട് ബീച്ച്
തൃശൂരില്‍ നിന്നും 29 കിമീ അകലെ
പ്ലാന്‍ ചെയ്യാം തൃശൂരില്‍ നിന്നൊരു യാത്ര.. ഒറ്റദിവസത്തില്‍ പോയിവരാം!!
തൃശൂര്‍ യാത്ര