Tap to Read ➤

വിദേശ രാജ്യത്ത് പോയി പൊളിക്കാം, വെറും 5 മണിക്കൂർ കൊണ്ട് എത്താം!

അപ്പോ പോകുവല്ലേ?!
Elizabath Joseph
ന്യൂ ഇയർ യാത്രാ പ്ലാനുകൾ തയ്യാറാക്കുന്ന തിരക്കിലാവും മിക്ക സഞ്ചാരികളും. ഇനിയും യാത്രകൾ പ്ലാൻ ചെയ്തിട്ടില്ലെങ്കില്‍ ഇതാ എളുപ്പത്തിൽ പോകുവാൻ കവിയുന്ന ചില വിദേശ യാത്രാ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...
കുറഞ്ഞ യാത്രാ സമയം മാത്രമല്ല, കുറഞ്ഞ ചിലവും ഈ സ്ഥലങ്ങളുടെ പ്രത്യേകതയാണ്.
ലാവോസ്

 വിമാനയാത്രാ സമയം 4 മണിക്കൂർ 14 മിനിറ്റ്
ദുബായ്

 വിമാനയാത്രാ സമയം 3 മണിക്കൂർ 35 മിനിറ്റ്
മാലദ്വീപ്

 വിമാനയാത്രാ സമയം4 മണിക്കൂർ
സീഷെൽസ്

 വിമാനയാത്രാ സമയം4 മണിക്കൂർ 30 മിനിറ്റ്
ഒമാൻ

വിമാനയാത്രാ സമയം 3 മണിക്കൂർ 30 മിനിറ്റ്
തായ്ലാൻഡ്

 വിമാനയാത്രാ സമയം 3 മണിക്കൂർ
സിംഗപ്പൂർ

 വിമാനയാത്രാ സമയം 3 മണിക്കൂർ 30 മിനിറ്റ്
ഭൂട്ടാൻ

 വിമാനയാത്രാ സമയം2 മണിക്കൂർ
നാടു വിടാനാണോ? നോക്കിവെച്ചോ! ഈ രാജ്യങ്ങളാണ് ബെസ്റ്റ്!
കുടിയേറാൻ ഈ രാജ്യങ്ങൾ