Tap to Read ➤
കാഴ്ചയില്‍ വിദേശകാഴ്ചകളേക്കാളും 'പൊളി'.. ഇനി യാത്ര ഇവിടേക്ക്
വിദേശരാജ്യങ്ങളിലെ കാഴ്ചകള്‍ക്ക് പകരക്കാരായി നില്‍ക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങളിലൂടെ
Elizabath Joseph
ഗുല്‍മാര്‍ഗ്
ഇന്ത്യക്കാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിന്‍റെ കാഴ്ചകള്‍ തേടിച്ചെല്ലാന്‍ ഗുല്‍മാര്‍ഗ് ഉണ്ട്. സ്കീ സ്ലോപ്സ് മുതല്‍ ഗൊണ്ടോള റൈഡ് വരെ നിങ്ങള്‍ക്കിവിടെ ആസ്വദിക്കാം.
ഔലി
ലോകസ്കീയിങ്ങിന് ഇന്ത്യയുടെ സംഭാവനയാണ് ഔലി, അലാസ്കയുടേതിന് സമാനമായ സ്കീയിങ് സ്ലോപ്പുകളാണ് ഇവിടെയുള്ളത്.
ലക്ഷദ്വീപ്
മാലദ്വീപിനോട് കിടപിടിക്കുവാനുള്ള നമ്മുടെ ലക്ഷ്യസ്ഥാനം ലക്ഷദ്വീപ് ആണ്
രാധാനഗര്‍ ബീച്ച്
ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ച് ശ്രീലങ്കന്‍ കാഴ്ചകള്‍ക്ക് സമാനമായ അനുഭവങ്ങള്‍ നല്കുന്ന ഇടമാണ്
ആലപ്പുഴ
കിഴക്കിന്‍റെ വെനീസ് എന്നാണിവിടം അറിയപ്പെടുന്നത്. കനാലുകളും കായലും ആണ് ഇവിടുത്തെ പ്രധാന കാഴ്ച
ഫ്ലോട്ടിങ് മാര്‍ക്കറ്റ്
ബാങ്കോക്കിലെ ഫ്ലോട്ടിങ് മാര്‍ക്കറ്റ് കാണുവാന്‍ സാധിക്കാത്തവര്‍ക്ക് ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ഫ്ലോട്ടിങ് മാര്‍ക്കറ്റ് സന്ദര്‍ശിക്കാം
ചിത്രകൂട് വെള്ളച്ചാട്ടം
മഴക്കാലങ്ങളില്‍ നയാഗ്ര വെള്ളച്ചാട്ടത്തോട് സാമ്യപ്പെടാവുന്ന തരത്തില്‍ ഒഴുക്കുള്ളതാണ് ചിത്രകൂട് വെള്ളച്ചാട്ടം
വാലി ഓഫ് ഫ്ലവേഴ്സ്
ലോകത്തിലെ ഒരു കാഴ്ചകളോടും പകരം വയ്ക്കുവാന്‍ സാധിക്കാത്തതാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയും ഇവിടേക്കുള്ള യാത്രയും.
താര്‍ മരുഭൂമി
മിഡില്‍ ഈസ്റ്റിലെ മരുഭൂമിയിലെ ഒട്ടകസവാരിയോ ക്യാംപിങോ ഒക്കെ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ താര്‍ മരുഭൂമിയുണ്ട്
ട്യൂലിപ് ഗാര്‍ഡന്‍
നെതല്‍ലന്‍ഡ്സിലെ ട്യൂലിപ് പാടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിച്ച് നടക്കാത്തവര്‍ക്ക് അതിന്‍റെ മിനിയേച്ചര്‍ കാണുവാന്‍ ശ്രീനഗറിലെ ട്യൂലിപ് ഗാര്‍ഡനിലേക്ക് പോകാം
കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!
സ്കൂബാ ഡൈവിങ്