Tap to Read ➤

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ താരങ്ങളായ രാജ്യങ്ങള്‍

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പത്ത് രാജ്യങ്ങള്‍
Elizabath Joseph
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ലോകത്തില്‍ ഇതിനായി അനുവാദം നല്കിയിരിക്കുന്ന എല്ലാ ഇടങ്ങളുടെയും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങള്‍ ഗൂഗിള്‍ മാപ്സുമായി കണക്റ്റ് ചെയ്ത് കാണുവാന്‍ സാധിക്കുന്നതാണ്
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം
ഇന്തോനേഷ്യ
അമേരിക്ക
ജപ്പാന്‍,
മെക്‌സിക്കോ
ബ്രസീല്‍
സ്‌പെയിന്‍
ഇറ്റലി
തായ്വാന്‍
ഫ്രാന്‍സ്
യുണൈറ്റഡ് കിംഗ്ഡം
രാശി പറയുന്ന യാത്രകള്‍... ജൂണ്‍ മാസം നിങ്ങള്‍ക്കായി കരുതിയിരിക്കുന്ന യാത്രകളിതാ
ജൂണ്‍ യാത്ര