Tap to Read ➤

വൃത്തിയെന്നാൽ ഇതാണ്! കണ്ടുപകർത്താം ഈ മാതൃക

ഏറ്റവും വൃത്തിയുള്ള 12 ഇന്ത്യൻ നഗരങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം
Elizabath Joseph
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ റാങ്കിംഗ് തീരുമാനിക്കാൻ, രണ്ട് വിഭാഗങ്ങളിലായാണ് സർവേ നടത്തിയത്. ആദ്യത്തേത് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളും ളും മറ്റൊന്ന് ഒരു ലക്ഷത്തിൽ താഴെയുമാണ്.ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവ
ഇൻഡോർ
സൂറത്ത്
നവി മുംബൈ
വിശാഖപട്ടണം
വിജയവാഡ
ഭോപ്പാൽ
തിരുപ്പതി
മൈസൂരു
എൻ.ഡി.എം.സി
അംബികാപൂർ
നോയിഡ
ചണ്ഡീഗഡ്
കൊച്ചിയിലെ ഒരു പകൽ, മറക്കാതെ പോകാം ഈ കാഴ്ചകളിലേക്ക്
കൊച്ചിയിലെ ദിവസം