Tap to Read ➤
വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി.. വണ്ടി ഓടിക്കാൻ മാത്രമറിഞ്ഞാൽ പോരാ!!
തമിഴ്നാട്ടിലെ പ്രസിദ്ധമായ ഹെയർപിൻ റോഡുകൾ ഏതൊക്കെയാണ് എന്നു നോക്കാം
Elizabath Joseph
എത്ര കഴിവുള്ള ഡ്രൈവറെപ്പോലും വെല്ലുവിളിക്കുന്ന തമിഴ്നാട്ടിലെ ഹെയർപിൻ റോഡുകൾ പരിചയപ്പെടാം
നാമക്കൽ - കൊള്ളി മല
77 ഹെയർ പിൻ
പൊള്ളാച്ചി- വാൽപ്പാറ
40 ഹെയർ പിൻ
ബോഡിമെട്ട് - തേനി
18 ഹെയർപിൻ
കോയമ്പത്തൂർ - കിഴ്ക്കുന്ത
40 ഹെയർപിൻ
കോയമ്പത്തൂർ - ദിമ്പം
27 ഹെയർപിൻ
മേട്ടുപ്പാളയം - ഊട്ടി
14 ഹെയർപിൻ
സേലം - യേർക്കാട്
20 ഹെയർപിൻ
മേട്ടൂർ - എംഎം ഹിൽസ്
18 ഹെയർ പിൻ
പളനി-കൊടൈക്കനാൽ
13 ഹെയർപിൻ
കമ്പം - കട്ടപ്പന
19 ഹെയർപിൻ
ചോയ്ച്ച് ചോയ്ച്ച് വണ്ടി ഓടിക്കാം..റോഡ് ട്രിപ്പിന് പോകാന്‍ ഈ റൂട്ടുകള്‍
റോഡ് ട്രിപ്പ്