Tap to Read ➤
പേരിനേക്കാൾ പേരുകേട്ട ഇരട്ടപ്പേരുകൾ!!
സ്വർണ്ണത്തിന്‍റെ നാടു മുതൽ നെല്ലറ വരെ... കേരളത്തിലെ നഗരങ്ങളുടെ പ്രസിദ്ധമായ അപരനാമങ്ങൾ
Elizabath Joseph
തിരുവനന്തപുരം
അനന്തപത്മനാഭന്‍റെ നാട്
കൊച്ചി
അറബിക്കടലിന്‍റെ റാണി
കോട്ടയം
അക്ഷരങ്ങളുടെ നാട്
മലപ്പുറം
കേരളത്തിന്‍റെ സോക്കർ തലസ്ഥാനം
പാലക്കാട്
കേരളത്തിന്‍റെ നെല്ലറ
തൃശൂർ
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം
പൂരത്തിന്‍റെ നാട്
കോഴിക്കോട് സുഗന്ധവ്യജ്ഞനങ്ങളുടെ നാട്
കണ്ണൂർ
തിറയുടെയും തറിയുടെയും നാട്
ആലപ്പുഴ
കിഴക്കിന്‍റെ വെനീസ്
കാസർകോഡ്
ഏഴു ഭാഷകളുടെ നാട്
വയനാട്
വയലുകളുടെ നാട്
നഗരങ്ങളും പേരുകളും