Tap to Read ➤

മഴക്കാലത്തെ കല്യാണം!! ഡെസിറ്റിനേഷന്‍ വെഡ്ഡിങ്ങിനായി ഈ നാടുകള്‍

മഴക്കാലത്തെ വിവാഹാഘോഷങ്ങള്‍ നടത്തുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍
Elizabath Joseph
മൺസൂൺ വിവാഹത്തിന് അനുയോജ്യമായ ഏറ്റവും മനോഹരമായ പ്രകൃതിരമണീയമായ വേദികളാൽ ഇന്ത്യ അനുഗ്രഹീതമാണ്. ഇന്ത്യയിലെ മികച്ച മൺസൂൺ വിവാഹ സ്ഥലങ്ങള്‍ പരിചയപ്പെടാം
കോവളം
മൺസൂൺ ഇഷ്ടപ്പെടുന്നവരുടെ ഇന്ത്യയിലെ മനോഹരമായ മൺസൂൺ വിവാഹ കേന്ദ്രമാണ് കോവളം. ഉഷ്ണമേഖലാ ബീച്ചും മഴയും കടലും സാക്ഷിയാക്കി ഇവിടെ വിവാഹം നടത്താം.
ആരവല്ലി പർവതനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ഉദയ്പൂര്‍ രാജകീയ ആഡംബരങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഒരു സ്വപ്ന വിവാഹ കേന്ദ്രമാണ്
ഉദയ്പൂര്‍
ആന്‍ഡമാന്‍
കടൽത്തീരത്ത് മണലും കടലും, മൺസൂൺ കാറ്റും, ചേര്‍ന്ന് വിവാഹം ആഘോഷമാക്കണമെങ്കില്‍ ആന്‍ഡമാന്‍ തിരഞ്ഞെടുക്കാം
ഗോവ
ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച്-മണ്‍സൂണ്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനാണ് ഗോവ
ലോണാവാല
പശ്ചിമഘട്ട മലനിരകളിലെ ലോണാവാല, മഴക്കാലത്ത് അതിമനോഹരിയാകുന്ന നാടാണ്. ലോണാവാല ഹോട്ടലുകളും റിസോർട്ടുകളും മികച്ച വിവാഹ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു.
ആലപ്പുഴ
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ മഴക്കാല വിവാഹാഘോഷങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ്. കായലും കെട്ടുവള്ളവും ഒക്കെയായി ഇവിടെ ആഘോഷിക്കാം
ഇന്ത്യയിലെ ഏറ്റവും അനുയോജ്യമായ മൺസൂൺ വിവാഹ കേന്ദ്രമാണ് ഹൈദരാബാദ്. നിങ്ങളുടെ ബജറ്റിന് യോജിച്ച രീതിയില്‍ ഇവിടെ ആഘോഷം നടത്താം
ഹൈദരാബാദ്
ഇന്ത്യയിലെ ഏറ്റവും അനുയോജ്യമായ മൺസൂൺ വിവാഹ കേന്ദ്രമാണ് ഹൈദരാബാദ്. നിങ്ങളുടെ ബജറ്റിന് യോജിച്ച രീതിയില്‍ ഇവിടെ ആഘോഷം നടത്താം
ജയ്പൂര്‍
ആവേശത്തോടെയും പ്രൗഢിയോടെയും ഒരു രാജകീയ വിവാഹം ആസൂത്രണം ചെയ്യുന്നവർക്ക് രാജസ്ഥാന്റെ രാജകീയ തലസ്ഥാനമായ ജയ്പൂര്‍ തിരഞ്ഞെടുക്കാം.
വാരണാസി
ഇന്ത്യൻ മൺസൂൺ വിവാഹ വേദികളുടെ പട്ടികയിൽ ഉള്‍പ്പെട്ടിട്ടില്ലാത്ത വാരണാസി മഴക്കാല വിവാഹങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ്. നിരവധി രാജകീയ ഹോട്ടുകള്‍ ഇവിടെയുണ്ട്.
പ്ലാന്‍ ചെയ്യാം ഈ മഴക്കാലത്ത് ഒരു ഹണിമൂണ്‍
മണ്‍സൂണ്‍ ഹണിമൂണ്‍