ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകുവാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്ന നാടാണ് കോഴിക്കോട്. മാനാഞ്ചിറ മുതൽ ബീച്ച് വരെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളും രുചികളും കോഴിക്കോട് തരും
എടുത്തുപറയുവാൻ ഒട്ടേറെയുണ്ടെങ്കിലും കോഴിക്കോടുത്തെ ബീച്ചുകള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ്
നാട്ടുകാർ മുഴുവൻ ഇവിടെയുണ്ടല്ലോ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ സജീവമാണ് വൈകുന്നേരമാകുമ്പോഴേക്കും ഇവിടുത്തെ ഓരോ ബീച്ചുകളും .
കോഴിക്കോട് ബീച്ച്
ബേപ്പൂർ ബീച്ച്
കാപ്പാട് ബീച്ച്
പയ്യോളി ബീച്ച്
പാറപ്പള്ളി ബീച്ച്
ചാലിയം ബീച്ച്
തങ്ങാശ്ശേരി ബീച്ച്
വടകര സാൻഡ് ബീച്ച്
തിക്കോടി ബീച്ച്
കോഴിക്കോട് നിന്നുള്ള യാത്രകള്‍... വാരാന്ത്യങ്ങള്‍ ആഘോഷമാക്കാം