Tap to Read ➤

രാജസ്ഥാനിലെ മഴക്കാലം... ആഘോഷമാക്കാന്‍ ഈ കാരണങ്ങള്‍ ധാരാളം

മഴക്കാലത്ത് രാജസ്ഥാനൊരുക്കുന്ന കാഴ്ചകള്‍ എന്തൊക്കെയാണെന്നു നോക്കാം...
Elizabath Joseph
മഴക്കാലത്തെ രാജസ്ഥാന്‍ സ്ഥിരം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി കുറേ അനുഭവങ്ങളും ഓര്‍മ്മകളും സഞ്ചാരികല്‍ക്ക് നല്കും...
അധികം സഞ്ചാരികള്‍ എത്തിച്ചേരാത്ത ഇവിടുത്തെ മഴക്കാലം ഒരു ചിത്രത്തിലെന്നപോലെ ഭംഗിയുള്ളതാണ്.
ആരവല്ലി
ആരവല്ലിയും മൗണ്ട് അബുവും ചേരുന്ന മഴക്കാല കോംബോയാണ് മണ്‍സൂണിലെ രാജസ്ഥാന്‍ തരുന്ന ഏറ്റവും വലിയ കാഴ്ച
കോ‌ട്ടകള്‍
കോട്ടകളില്‍ കഥയെഴുതിയ രാജസ്ഥാനിലെത്തുമ്പോള്‍ ചരിത്രത്തിന്‍റെ ഭാഗമായ ഈ നിര്‍മ്മിതികളെ മഴയിലലിഞ്ഞുതന്നെ കാണണം
തടാകങ്ങള്‍
മരുഭൂമിയുടെ നാടായ രാജസ്ഥാന്‍റെ ഭംഗി നിര്‍വചിക്കുന്നതില്‍ പക്ഷേ, തടാകങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്.
ഷോപ്പിങ്
ഷോപ്പിങ്ങിന് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെ‌ട്ട ഇ‌ടമായ ഇവിടെ മഴക്കാലത്ത് അതിന്റെ ഭംഗി വര്‍ധിക്കുകയേയുള്ളൂ,
സ്നേഹം നിറഞ്ഞ നാ‌‌‌ട്ടുകാര്‍
രാജസ്ഥാനിലെ സ്നേഹം നിറഞ്ഞ നാ‌ട്ടുകാരെ ഈ യാത്രയില്‍ മറക്കാതെ പരിചയപ്പെടാം
ചിലവ് കുറവ്
രാജസ്ഥാനിലെ മഴക്കാലം ഓഫ്-സീസണായതിനാല്‍ വളരെ കുറഞ്ഞ ചിലവില്‍ യാത്ര പോകാം
റീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാ
റീലൊക്കേറ്റ് ചെയ്യാന്‍ ഈ നഗരം