കെഎസ്ആര്‍ടിസിയുടെ ബജറ്റ് സെല്‍ ടൂറിസം യാത്രകളില്‍ ആളുകളേറ്റെടുത്ത സര്‍വീസുകള്‍
Elizabath Joseph
മലക്കപ്പാറ തൃശൂര്‍
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന് ഏറ്റവുമധികം വരുമാനമുണ്ടാക്കി നല്കിയ പാക്കേജാണ് തൃശൂരിലെ മലക്കപ്പാറയിലേക്കുള്ളത്. മലക്കപ്പാറയുടെ കാഴ്ചകള്‍ മാത്രമല്ല, ഇവിടേക്കുള്ള വഴിയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മാമലക്കണ്ടം, കോതമംഗലം
എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ഓഫ്ബീറ്റ് റോഡുകളില്‍ ഒന്നാണ് കോതമംഗലത്തു നിന്നും മാമലക്കണ്ടത്തേയ്ക്കുള്ളത്.
സാമ്പ്രാണിക്കൊടി കൊല്ലം
മണ്‍റോ തുരുത്ത്
തുരുത്തിന്റെ പച്ചപ്പിലൂടെ, ചെറിയ കനാലുകള്‍ക്കിടയിലൂടെ, ഒരു വള്ളം മാത്രം പോകുവാന്‍ വീതിയുള്ള ഇടത്തിലൂടെ പോകുന്ന വള്ളയാത്രയാണ് ഇവിടുത്തെ പ്രത്യേകത
റോസ്മല കൊല്ലം
പാലരുവി കൊല്ലം
തെന്മല കൊല്ലം
പൊന്മുടി തിരുവനന്തപുരം
മീന്‍മുട്ടി വെള്ളച്ചാട്ടം തിരുവനന്തപുരം
തൊമ്മന്‍കുത്ത്, ഇടുക്കി
തിരുവനന്തപുരം സിറ്റിറൈഡ്
പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, ശംഖുംമുഖം, ലുലുമാൾ റൂട്ടിലൂടെ നഗരത്തിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുപോകുവാന്‍ സാധിക്കുന്ന രീതിയിലാണ് സർവ്വീസ് .
ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ