Tap to Read ➤

ഹണിമൂൺ അല്ലേ!! കൂടുതലൊന്നും ആലോചിക്കേണ്ട, പോകാം ഈ ഇടങ്ങളിലേക്ക്!

നവംബർ, ഡിസംബർ മാസങ്ങളിൽ ഹണിമൂണിനു പോകുവാൻ പറ്റിയ ഇന്ത്യയിലെ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം
Elizabath Joseph
കൂർഗ്

ഇന്ത്യയുടെ സ്കോട്ലാൻഡിൽ വെച്ചു പ്രണയജീവിതം ആരംഭിക്കാം
ഊട്ടി

പ്രണയിക്കാം ജീവിതം ആസ്വദിക്കാം
ഗാംങ്ടോക്ക്

 പ്രണയിക്കുവാൻ ഇതിലും മികച്ചയിടമേതാണ്!

നൈനിറ്റാൾ

 പ്രകൃതിഭംഗിയിൽ സമയം ചിലവഴിക്കാം
വയനാട്

മനോഹരമായ, മറക്കാനാവാത്ത ഒരു യാത്ര
ജയ്സാൽമീർ

പ്രണയം മരുഭൂമിയിൽ ആസ്വദിക്കാം
ഗോവ

ആഹ്ലാദിക്കാം അടിച്ചുപൊളിക്കാം
മൂന്നാർ

 ലോകത്തിന്‍റെ പ്രണയതലസ്ഥാനത്ത് ജീവിച്ചു തുടങ്ങാം
ആൻഡമാൻ

 പ്രണയിക്കുവാൻ പോകാം ദ്വീപുകളിലേക്ക്
കുളു-മണാലി

ഹണിമൂൺ യാത്രകളിലെ സ്വർഗ്ഗം
കാശ്മീർ

 ഭൂമിയിലെ സ്വർഗ്ഗത്തിലാവാം ഹണിമൂൺ
ഷിംല

 മലനിരകളുടെ റാണി
ആൻഡമാനിലെ ഈ കാഴ്ചകൾ ഒരിക്കലും 'മിസ്' ചെയ്യരുത്.
ആൻഡമാൻ