ഇന്ത്യയിലേറ്റവുമധികം മഴ ലഭിക്കുന്ന ഇടങ്ങളെക്കുറിച്ച് അറിയാം
Elizabath Joseph
ഇന്ത്യയിലെ ഏറ്റവും അതിശയിപ്പിക്കുന്ന, പ്രകൃതിദത്ത ആകർഷണങ്ങളിലൊന്ന് മഴ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങള്‍ പരിചയപ്പെടാം.
മൗസിന്‍റാം മേഘാലയ
ലോകത്തിലെ ഏറ്റവും നനവാര്‍ന്ന ഇടം എന്നാണ് മൗസിന്‍റാം അറിയപ്പെടുന്നത്. മൺസൂൺ കാലത്ത് 11,872 മില്ലിമീറ്റർ മഴ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഖാസി കുന്നുകളിൽ ആണിവിടം സ്ഥിതി ചെയ്യുന്നത്.
ചിറാപുഞ്ചി
മേഘാലയ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലം ചിറാപുഞ്ചിയാണ്. ചിറാപുഞ്ചിയിൽ പ്രതിവർഷം 11,619 മില്ലിമീറ്റർ മഴ ലഭിക്കുന്നു.
ആഗുംബെ കര്‍ണ്ണാടക
ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നാണ് ആഗുംബെ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലവും ഇതാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളും ഈ പ്രദേശത്ത് ഉണ്ട്.
മഹാബലേശ്വര്‍ മഹാരാഷ്ട്ര
2022ൽ ഇതുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങളിലൊന്നാണ് മഹാബലേശ്വർ.
പാസിഘാട്ട് അരുണാചല്‍ പ്രദേശ്
അംബോലി
മഹാരാഷ്ട്ര
ഗാങ്ടോക്ക്
സിക്കിം
ഗാങ്ടോക്ക്
സിക്കിം
മഴക്കാലം ആസ്വദിക്കുവാനും യാത്ര ചെയ്യുവാനും പറ്റിയ സ്ഥലങ്ങള്‍