Tap to Read ➤

വിനോദസഞ്ചാരിയാണോ? എങ്കില്‍ ഈ രാജ്യങ്ങളില്‍ ടൂറിസ്റ്റ് ടാക്സ് നല്കണം

ഏറ്റവും ഉയർന്ന ഫ്ലാറ്റ് നിരക്ക് ടൂറിസ്റ്റ് നികുതി ഈടാക്കുന്ന ലോകരാജ്യങ്ങളെ പരിചയപ്പെ‌ടാം
Elizabath Joseph
വിദേശത്ത് യാത്ര ചെയ്യുമ്പോൾ പല നഗരങ്ങളും രാജ്യങ്ങളും അവിടെയുള്ള സന്തോഷത്തിനായി നിങ്ങളിൽ നിന്ന് പണം ഈടാക്കും. ഇത് ടൂറിസ്റ്റ് ടാക്‌സ് എന്ന് അറിയപ്പെടുന്നു.
മെക്സിക്കോ
(880.76 ഇന്ത്യന്‍ രൂപ)
, തായ്ലന്‍ഡ്
( 675.64 ഇന്ത്യന്‍ രൂപ)
ബെല്‍ജിയം
 (623.22 രൂപ)
ജപ്പാന്‍
(580.16 രൂപ)
ഇറ്റലി
(374.33 രൂപ)
മലേഷ്യ
 (179.95 രൂപ)
പോര്‍ച്ചുഗല്‍
 (166.50 രൂപ)
സ്പെയിന്‍
 (166.50 രൂപ)
ഫ്രാന്‍സ്
(125.13 രൂപ)
ഗ്രീസ്
( 125.13 രൂപ)
തുര്‍ക്കി
 (43.31 രൂപ)
ലോകാത്ഭുതങ്ങളായ നിര്‍മ്മിതികള്‍.... പണിതുയര്‍ത്താനെടുത്ത കാലം ഇങ്ങനെ