Tap to Read ➤
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ പ്രിയപ്പെട്ട യാത്രാസ്ഥാനങ്ങള്‍
ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാര്‍ തങ്ങളുടെ അവധിക്കാലം ചിലവഴിക്കുവാന്‍ പോകുന്ന ഇടങ്ങള്‍
Elizabath Joseph
ക്രിക്കറ്റ് കളിക്കുവാനായി ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരാണ് ക്രിക്കറ്റ് കളിക്കാര്‍.
സച്ചിന്‍ തെണ്ടുല്‍ക്കര്‍
മസൂറി
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷനാണ് മസൂറി.
വിരാട് കോഹ്ലി
ബാര്‍സിലോണ ക്യൂന്‍സ്ലാന്‍ഡ്
സ്പെയിനിലെ ബാര്‍സിലോണയും ന്യൂസീലാന്‍ഡിലെ ക്യൂന്‍സ്ലാന്‍ഡുമാണ് കോഹ്ലിയുടെ പ്രിയപ്പെട്ട ഇടങ്ങള്‍
രോഹിത് ശര്‍മ്മ
മാഡ്രിഡ്
റിയല്‍ മാഡ്രിഡിന്റെ വലിയ ആരാധകനായ രോഹിത് ശര്‍മ്മയുടെ അവധിക്കാല ഇടം സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡ് ആണ്
കെഎല്‍ രാഹുല്‍
ഗ്രീസ്, സ്പെയിന്‍
ഗ്രീസും സ്പെയിനുമാണ് രാഹുലിന്‍റെ പ്രിയപ്പെട്ട അവധിക്കാല ലക്ഷ്യസ്ഥാനങ്ങള്‍
ഹാര്‍ദിക് പാണ്ഡ്യ
ലണ്ടന്‍
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരിലെ സ്റ്റൈല്‍ താരമായ ഹാര്‍ദിക് പാണ്ഡ്യയുടെ അവധിക്കാല ഡെസ്റ്റിനേഷന്‍ ലോകഫാഷന്‍ നഗരങ്ങളിലൊന്നായ ലണ്ടന്‍ ആണ്.
മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്
സെൻവെഞ്ചർ