Tap to Read ➤

ലോകത്തിലെ ഏറ്റവും മോശം പാസ്പോര്‍ട്ടുള്ള പത്ത് രാജ്യങ്ങള്‍

അഫ്ഗാനിസ്ഥാൻ മുതല്‍ ഉത്തരകൊറിയ വരെ ഏറ്റവും അവസാന പത്ത് രാജ്യങ്ങള്‍
Elizabath Joseph
പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുൻകൂർ വിസയില്ലാതെ എത്തിച്ചേരുവാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ടിനെ വിലയിരുത്തിയതില്‍ നിന്നും ഏറ്റവും അവസാനം എത്തിച്ചേര്‍ന്ന പത്ത് രാജ്യങ്ങള്‍
ഉത്തര കൊറിയ
 (40 ലക്ഷ്യസ്ഥാനങ്ങൾ)
നേപ്പാൾ, പലസ്തീൻ പ്രദേശം
 (38 ലക്ഷ്യസ്ഥാനങ്ങൾ)
സൊമാലിയ
 (35 ലക്ഷ്യസ്ഥാനങ്ങൾ)
യെമൻ
(34 ലക്ഷ്യസ്ഥാനങ്ങൾ)
പാകിസ്ഥാൻ
(32 ലക്ഷ്യസ്ഥാനങ്ങൾ)
സിറിയ
(30 ലക്ഷ്യസ്ഥാനങ്ങൾ)
ഇറാഖ്
 (29 ലക്ഷ്യസ്ഥാനങ്ങൾ)
അഫ്ഗാനിസ്ഥാൻ
(27 ലക്ഷ്യസ്ഥാനങ്ങൾ)
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ആയി ജപ്പാന്‍ പാസ്പോര്‍ട്ട് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. 193 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ ജപ്പാന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് പോകാം. പിന്നിലുള്ള സിംഗപ്പൂർ, ദക്ഷിണ കൊറിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്കാണ് പ്രവേശനം സാധ്യമാകുന്നത്.
കരുത്തരായ പാസ്പോര്‍ട്ടുകളില്‍ 87-ാം സ്ഥാനമാണ് ഇന്ത്യയുടേത് .ഇതുപയോഗിച്ച് 60 രാജ്യങ്ങളിലേക്ക് പ്രവേശനം സാധ്യമാകും.
ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്
ഇന്ത്യന്‍ പാസ്പോര്‍ട്ട്