ദ്വീപുകളിലേക്കിറങ്ങിച്ചെല്ലാം... ആസ്വദിക്കാം ഈ ദ്വീപ് യാത്രകള്‍
കേരളത്തിലെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ദ്വീപുകള്‍ ഏതൊക്കെയാണ് എന്നു നോക്കാം
Elizabath Joseph
കേരളത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ദ്വീപുകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇവിടെ ഒരവസരം കിട്ടിയാല്‍ 'മിസ്' ചെയ്യുവാന്‍ പാടില്ലാത്ത ദ്വീപുകള്‍ ഏതൊക്കെയെന്ന് നോക്കാം
പൂവാര്‍ ദ്വീപ്, തിരുവനന്തപുരം
തിരുവനന്തപുരത്തു നിന്നും 33.4 കിമി
മണ്‍റോ തുരുത്ത്, കൊല്ലം കൊല്ലത്തു നിന്നും 25.3 കിമീ
പാതിരാമണല്‍ ദ്വീപ്, ആലപ്പുഴ
ധര്‍മ്മടം ദ്വീപ്, മുഴപ്പിലങ്ങാട് കണ്ണൂരില്‍ നിന്നു 18.1 കിമീ
കുറുവാ ദ്വീപ്, വയനാട് കല്‍പ്പറ്റയില്‍ നിന്നും 33.1 കിമീ
വൈപ്പിന്‍ ദ്വീപ്
കൊച്ചിയില്‍ നിന്നും 27.2 കിമീ
വില്ലിങ്ടണ്‍ ഐലന്‍ഡ് കൊച്ചിയില്‍ നിന്നും 4.3 കിമീ
കവ്വായി ദ്വീപ്, കണ്ണൂര്‍
കണ്ണൂരില്‍ നിന്നും 40 കിമീ
ബോള്‍ഗാട്ടി ദ്വീപ് കൊച്ചിയില്‍ നിന്നു 14.1 കിമീ
കാക്കതുരുത്ത് ദ്വീപ്
ആലപ്പുഴയില്‍ നിന്നു 61.2 കിമീ
അറബിക്കടലിന്‍റെ റാണി.. കൊച്ചിയെക്കുറിച്ചറിയാം രസകരമായ ഈ കാര്യങ്ങള്‍