Tap to Read ➤

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കണ്ട ചരിത്ര സ്മാരകങ്ങൾ ദാ ഇതാണ്

വായിക്കാം
Elizabath Joseph
ആഭ്യന്തര സഞ്ചാരികൾ രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശിച്ച ചരിത്രസ്മാരകങ്ങളുടെ പട്ടിക കേന്ദ്ര ടൂറിസം മന്ത്രാലയം ആണ് പുറത്തുവിട്ടത്.
താജ്മഹൽ
ചെങ്കോട്ട
കുത്തബ് മിനാർ
മഹാബലിപുരം
ആഗ്രാ കോട്ട
ഗോൽകോണ്ട കോട്ട
കൊണാർക്ക് സൂര്യ ക്ഷേത്രം
അഗൗഡാ കോട്ട, ഗോവ
ചിറ്റോർഗഡ് കോട്ട
ശനിവർവാഡ
ഇങ്ങോട്ട് തരും ലക്ഷങ്ങൾ..!! ഈ നാടുകളിലേക്ക് താമസം മാറ്റിയാൽ മാത്രം മതി
താമസം ഇവിടേക്ക് മാറാം