Tap to Read ➤
ഇല്ലം മറന്നാലും കൊല്ലത്ത് കാണണം ഈ ബീച്ചുകൾ
കൊല്ലം ജില്ലയിലെ പ്രധാന ബീച്ചുകൾ പരിചയപ്പെടാം
Elizabath Joseph
വളരെ പഴയകാലം മുതൽ തുറമുഖനഗരമായിരുന്ന കൊല്ലം സജീവ വാണിജ്യ കേന്ദ്രം കൂടിയായിരുന്നു. ജലഗതാഗത രംഗത്ത് കൊല്ലം ഇന്നും സജീവമാണ്
കൊല്ലം കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇവിടുക്കെ ബീച്ചുകൾ
കൊല്ലം ബീച്ച്
കേരളത്തിലെ ആദ്യത്തെ ബീച്ച് വെഡ്ഡിങ് ഡെസ്റ്റിനേഷനായി തികഞ്ഞെടുക്കപ്പെട്ട ബീച്ചാണ് കൊല്ലം ബീച്ച്
തിരുമുല്ലവാരം ബീച്ച്
കൊല്ലത്തു നിന്നും 6km അകലെയുള്ള തിരുമുല്ലവാരം ലോകത്തിലെ ഏറ്റവും മനോഹര ബീച്ചുകളിലൊന്നായി അറിയപ്പെടുന്നു
മുണ്ടക്കൽ ബീച്ച്
കൊല്ലം നഗരത്തോട് ചേർന്നാണ് ഈ ബീച്ചുള്ളത്
അഴീക്കൽ ബീച്ച്
കരുനാഗപ്പള്ളിയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
നീണ്ടകര തുറമുഖം
കൊല്ലത്തു നിന്നും 9km അകലെയാണിത് സ്ഥിതി ചെയ്യുന്നത്.
തങ്ങാശ്ശേരി ബീച്ച്
തങ്ങാശ്ശേരി എന്ന ഗ്രാമത്തിലാണ് ഈ ബീച്ചുള്ളത്. ഇവിടം ലൈറ്റ് ഹൗസിനാണ് പ്രസിദ്ധം.
പരവൂർ ബീച്ച്
കൊല്ലത്തു നിന്നും 20km അകലെയാണ് പരവൂർ ബീച്ചുള്ളത്.
കേരളത്തിലെ ശൈത്യമെന്ന് അമ്പരക്കേണ്ട, ഇവിടുത്തെ തണുപ്പാണ് 'തണുപ്പ്'
കേരള വിന്‍റർ ഇടങ്ങൾ