Tap to Read ➤

പോക്കറ്റ് കാലിയാക്കാതെ ജീവിക്കാം.. സെറ്റില്‍ ആവാം!!

വളരെ കുറഞ്ഞ ചിലവില്‍ ജീവിക്കുവാനും ജോലി കണ്ടെത്തുവാനും സാധിക്കുന്ന പത്ത് ലോകരാജ്യങ്ങള്‍
Elizabath Joseph
വിയറ്റ്നാം
ജീവിക്കാൻ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ രാജ്യങ്ങളിൽ ഒന്നാണിത്
കോസ്റ്റാ റിക്ക
ചിലവ് കുറവ് മാത്രമല്ല, അതിമനോഹരമായ പ്രകൃതിഭംഗിയും ബീച്ചുകളും ഇവിടുത്തെ പ്രത്യേകതയാണ്.
ബള്‍ഗേറിയ
യൂറോപ്പില്‍ ജോലി ചെയ്യാനും ജീവിക്കാനും താൽപ്പര്യമുണ്ടെങ്കിൽ ബള്‍ഗേറിയ തിരഞ്ഞെടുക്കാം. യൂറോപ്പിലെ ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്.
മെക്സിക്കോ
വളരെ കുറഞ്ഞ ചിലവില്‍ ജീവിക്കുവാന്‍ മെക്സിക്കോ തിരഞ്ഞെടുക്കാം. പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.
സൗത്ത് ആഫ്രിക്ക
താമസിക്കാൻ ഏറ്റവും നല്ലതും ചെലവുകുറഞ്ഞതുമായ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇംഗ്ലീഷ് സംസാരിക്കുന്ന ഏറ്റവും ചിലവ് കുറഞ്ഞ രാജ്യവുമിതാണ്.
ചൈന
ജീവിക്കുവാനും ജോലി ചെയ്യുവാനും വളരെ ലാഭകരമായ നാ‌ടാണ് ചൈന. മറ്റ് പല ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ശമ്പളം കൂടുതലാണ്
സൗത്ത് കൊറിയ
ചിലവ് കുറഞ്ഞ രാജ്യമല്ലെങ്കില്‍ കൂടിയും വളരെ മികച്ച ശമ്പളം ഇവര്‍ നല്കുന്നു. വിദേശ ഭാഷയായി ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാണിത്.
തായ്ലന്‍ഡ്
ജീവിതച്ചെലവ് അവിശ്വസനീയമാംവിധം കുറവായ നഗരമാണ് തായ്ലന്‍ഡ്.
പെറു
ജീവിതത്തിലൊരിക്കലെങ്കിലും ബജറ്റിൽ സാഹസികതയ്‌ക്കൊരുങ്ങുകയാണെങ്കില്‍ പെറു നിങ്ങള്‍ക്കുള്ളതാണ്.
പോളണ്ട്
യൂറോപ്പിൽ ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നിൽ ജോലി ചെയ്യാനും ജീവിക്കാനുമാണെങ്കില്‍ പോളണ്ടുണ്ട്.
ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ട് ഈ നഗരങ്ങളില്‍
ജീവിക്കാനാവില്ല ഈ നഗരങ്ങളില്‍