Tap to Read ➤

കയ്യിൽ വെറും 100 രൂപ മതി!!അടിച്ചുപൊളിക്കാം ബാംഗ്ലൂരിൽ ഇങ്ങനെയും

ബാംഗ്ലൂർ നഗരത്തിൽ വെറും നൂറു രൂപ മാത്രം ചിലവഴിച്ച് ചെയ്യുവാൻ പറ്റിയ കുറച്ചു കാര്യങ്ങൾ
Elizabath Joseph
വൈരുദ്ധ്യങ്ങളുടെ നഗരമാണ് ബാംഗ്ലൂർ... മിനിമം തുകയ്ക്കും പതിനായിരങ്ങൾ ചിലവഴിച്ചും ഒരു ദിവസം നിങ്ങൾക്കിവിടെ ജീവിക്കാം... ഇതാ ബാംഗ്ലൂരിൽ വളരെ കുറഞ്ഞ ചിലവിൽ ചെയ്യുവാൻ പറ്റുന്ന കുറച്ച് കാര്യങ്ങൾ നോക്കാം
നെഹ്റു പ്ലാനറ്റോറിയം കാണാം
ടിക്കറ്റ് നിരക്ക് 35 രൂപ
ചാമരാജ് പേട്ടിലെ ടിപ്പു സുൽത്താൻ സമ്മർ പാലസ് 
ടിക്കറ്റ് നിരക്ക് 15 രൂപ
ഉദ്യാനഗരത്തിന്റെ സ്വന്തം ലാൽ ബാഗ് കാണാം
ടിക്കറ്റ് 15 രൂപ
ബര്‍ഗർ കഴിക്കാം
 50 രൂപ മുതൽ മികച്ച നിലവാരത്തിലുള്ള ബർഗറുകൾ നഗരത്തിൽ ലഭിക്കും
ബന്നാർഗട്ട ദേശീയോദ്യാനം കാണാം
 ടിക്കറ്റ് നിരക്ക് 30 രൂപയും 80 രൂപയും
ശിവാജി കൊമേഷ്യൽ സ്ട്രീറ്റിൽ പോകാം
 10 രൂപ മുതൽ നിങ്ങൾക്ക് ഇവിടെ ഷോപ്പിങ് നടത്താം
ഇഡലിയും വടയും കഴിക്കാം ബസവനഗുഡിയിലെ ബ്രാഹ്മിൻസ് കോഫീ ബാറിൽ തുടങ്ങുന്നത് 55 രൂപ മുതൽ
മഡിവാള ലേക്ക് 
സൗജന്യമായി കാണാം
ബസനഗുഡി വിവി പുരം ഫൂഡ് സ്ട്രീറ്റിൽ പോകാം മികച്ച സ്ട്രീറ്റ് ഫൂഡ് വെറും 50 രൂപാ മുതൽ
കറങ്ങിവരാം 'നമ്മ ബെംഗളുരു'.. കണ്ടുതീര്‍ക്കാം ഈ ഇടങ്ങൾ
ബാംഗ്ലൂർ കാണാം