ജി20- ജോ ബൈഡൻ, ഋഷി സുനക്, ജസ്റ്റിൻ ട്രൂഡോ.. ഏതൊക്കെ ഹോട്ടലിലാണ് ഇവരെന്ന് അറിയാമോ?
ജി 20 ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങിക്കഴിഞ്ഞു.സെപ്റ്റംബർ 910 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നതാണ് G-20.
ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രപതിമാരും മറ്റുള്ളവരും ഏതൊക്കെ ഹോട്ടലിലാണ് താമസിക്കുന്നതെന്ന് നോക്കാം
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ഇംപീരിയൽ ഹോട്ടൽ, ന്യൂ ഡൽഹി
തുർക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദൊഗാന്‍ ഒബ്റോയ് ഹോട്ടൽ
സൗത്ത് കൊറിയ പ്രസിഡന്‍റ് യൂന്‍ സുക് യോൾ ഒബ്റോയ് ഹോട്ടൽ ഗുരുഗ്രാം
സൗദി അറേബ്യ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലീല ഹോട്ടൽ ഗുരുഗ്രാം
ഈജിപ്ഷ്യൻ ടീം ഐടിസി ഷെറാട്ടോൺ സാകേത്
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനെസ് ഇംപീരിയൽ ഹോട്ടൽ
ചൈനീസ് പ്രീമിയർ ലീ ക്വിയാങ് താജ് ഹോട്ടല്‍
ജസ്റ്റിൻ ട്രൂഡോ കാനഡ പ്രധാനമന്ത്രി ദ ലളിത് മഹൽ
ഋഷി സുനക് യുകെ പ്രധാനമന്ത്രി ഷാൻഗ്രി ലാ ഹോട്ടൽ
ജോ ബൈഡൻ, യുഎസ് പ്രസിഡന്‍റ് ഐടിസി മൗര്യ