വിനായക ചതുര്‍ത്ഥി: അറിഞ്ഞിരിക്കാം ഇന്ത്യയിലെ പ്രസിദ്ധമായ ഗണേശ ക്ഷേത്രങ്ങള്‍
Elizabath Joseph
ഗണപതിയുടെ ജന്മദിവസമായ ചിങ്ങമാസത്തിലെ വെളുത്ത പക്ഷമാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്.വിഘ്നങ്ങളകറ്റുന്ന വിനായകനെ ആരാധിക്കുവാനും പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുവാനും ഇതിലും മികച്ച വേറൊരു ദിനമില്ല.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
പഴവങ്ങാടി ഗണപതി ക്ഷേത്രം
ശശിവേകലു ഗണേശ ക്ഷേത്രം ഹംപി
സിദ്ധിവിനായക ക്ഷേത്രം, മുംബൈ
തിരുച്ചിറപ്പള്ളി ഉച്ചി പിള്ളയാർ ക്ഷേത്രം
കാണിപാകം വിനായക ക്ഷേത്രം, ചിറ്റൂർ
രൺതംബോർ ഗണേശ ക്ഷേത്രം, രാജസ്ഥാൻ
വരസിദ്ധി വിനായകർ ക്ഷേത്രം, ചെന്നൈ
ഗണപതിപുലെ ക്ഷേത്രം, രത്നഗിരി
മധൂർ അനന്തേശ്വര വിനായക ക്ഷേത്രം
താണുമലയന്‍ ക്ഷേത്രം
മോട്ടി ദുംഗ്രി ഗണേശ ക്ഷേത്രം, ജയ്പൂർ
തമിഴ്വിശ്വാസങ്ങളിലൂടെ...സന്ദര്‍ശിക്കാം ഈ ക്ഷേത്രങ്ങള്‍