Tap to Read ➤

ഭൂമിയിലെ സ്വര്‍ഗ്ഗം...ഇത് കാശ്മീര്‍..പരിചയപ്പെടാം ചിത്രങ്ങളിലൂടെ

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കാശ്മീരിനെ ചിത്രങ്ങളിലൂടെ മനസ്സിലാക്കാം
Elizabath Joseph
''ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ്'' എന്ന് കാശ്മീരിനെ വിശേഷിപ്പിച്ചക് മുഗള്‍ രാജാവായ ഷാ ജഹാനാണ്
ശ്രീനഗർ, ഗുൽമാർഗ്, സോനാമാർഗ്, പഹൽഗാം എന്നിവിടങ്ങളാണ് കാശ്മീര്‍ ടൂറിസത്തിലെ പ്രധാന സ്ഥലങ്ങള്‍
ദാല്‍ താടകത്തിലെ ഷിക്കാര വള്ളത്തിലുള്ള യാത്ര ഇവിടെ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യമാണ്
വായില്‍ കപ്പലോടിക്കുന്ന കാശ്മീരി വിഭവങ്ങള്‍ ധാരാളം ഇവിടെയുണ്ട്.
തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ താമസിക്കാം... പോകാം അവധിക്കാലത്ത് ഇവിടേക്ക്
ടീ പ്ലാന്‍റേഷന്‍ യാത്രകള്‍