Tap to Read ➤
ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ടുകൾ!
ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023 റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും അശക്തമായ പാസ്പോർട്ടുകൾ അറിയാം
Elizabath Joseph
നിങ്ങളുടെ രാജ്യം നല്കുന്ന പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര പോകുവാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് ഒരു പാസ്പോർട്ടിന്റെ കരുത്ത്.
100-ാം സ്ഥാനത്ത്
കോംഗോ, ലെബനോൺ, ശ്രീലങ്ക, സുഡാന്‍ (42 രാജ്യങ്ങൾ),
101-ാം സ്ഥാനത്ത്
ബംഗ്ലാദേശ്, കൊസൊവോ, ലിബിയ(41രാജ്യങ്ങൾ),
102-ാം സ്ഥാനത്ത്
നോർത്ത് കൊറിയ, (40 രാജ്യങ്ങൾ),
103-ാം സ്ഥാനത്ത്
നേപ്പാൾ, പാലസ്തീൻ (38 രാജ്യങ്ങൾ)
104-ാം സ്ഥാനത്ത്
സൊമാലിയ (35 രാജ്യങ്ങൾ),
106-ാം സ്ഥാനത്ത്
യെമൻ (34 രാജ്യങ്ങൾ),
106-ാം സ്ഥാനത്ത്
പാക്കിസ്ഥാൻ (32 രാജ്യങ്ങൾ),
107-ാം സ്ഥാനത്ത്
സിറിയ (30 രാജ്യങ്ങൾ),
108-ാം സ്ഥാനത്ത്
ഇറാഖ് (29 രാജ്യങ്ങള്‍),
109-ാം സ്ഥാനത്ത്
അഅഫ്ഗാനിസ്ഥാൻ (27 രാജ്യങ്ങൾ )
59 രാജ്യങ്ങളില്‍ വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാം, ലോകത്തിലെ ഏറ്റവും ശക്തം ഈ രാജ്യത്തിന്‍റെ പാസ്പോർട്ട്
ശക്തമായ പാസ്പോർട്ട്