ദുൽഖർ പറഞ്ഞ മീശപ്പുലി മലയേക്കാൾ പൊളിക്കും ഈ കർണ്ണാടകൻ ഹിൽ സ്റ്റേഷനുകൾ!
പുതുവർഷം അടിപൊളിയാക്കാൻ ഈ ഹിൽ സ്റ്റേഷനുകൾ
Elizabath Joseph
ഈ പുതുവർഷം ആഘോഷിക്കുവാൻ കർണ്ണാടകയിലെ ഹിൽ സ്റ്റേഷനുകൾ തിരഞ്ഞെടുക്കാം. മനോഹരമായ കാലാവസ്ഥയും ആംബിയൻസും നിറഞ്ഞ ഇവിടം ഒരിക്കലും മറക്കാനാവാത്ത ഒരു പുതുവർഷത്തുടക്കം സമ്മാനിക്കും.