Tap to Read ➤

ചിലവുകുറ‍ഞ്ഞ യാത്രകള്‍ക്കായി ഈ ഹില്‍സ്റ്റേഷനുകള്‍

ഹിമാലയ കാഴ്ചകള്‍ കാണുവാന്‍ പറ്റിയ അ‍ഞ്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം
Elizabath Joseph
കുഫ്രി
ഹിമാചല്‍ പ്രദേശില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് കുഫ്രി. സ്കീയിങ്ങിനും യാക്ക് റൈഡിനും ഇവിടം പ്രസിദ്ധമാണ്.
ലാന്‍ഡ്സ്ഡോണ്‍
ഉത്തരാഖണ്ഡിലെ ശാന്തവും മനോഹരവുമായ ഹില്‍ സ്റ്റേഷനാണ് ലാന്‍ഡ്സ്ഡോണ്‍. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
കൗസാനി
ഹിമാലയന്‍ പര്‍വ്വതനിരകളുടെ പനോരമിക് കാഴ്ചകള്‍ക്ക് പേരുകേട്ടിരിക്കുന്ന ഉത്തരാഖണ്ഡിലെ ചെറിയ ഗ്രാമമാണ് കൗസാനി
ചക്രതാ
ഡെറാഡൂണിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു കന്‍റോണ്‍മെന്‍റ് ടൗണാണ് ചക്രതാ.
കസോള്‍
പാർവതി നദിയുടെയും ബിയാസ് നദിയുടെയും സംഗമസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ഇവിടം മനംമയക്കുന്ന കാഴ്ചകള്‍ക്കാണ് പ്രസിദ്ധം.
മറ്റൊന്നും നോക്കേണ്ട...പിന്നെയും പിന്നെയും സഞ്ചരിക്കുവാൻ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ ഇതാണ്
യാത്ര പോകാം