കോഴിക്കോട് നിന്നുള്ള യാത്രകള്‍... വാരാന്ത്യങ്ങള്‍ ആഘോഷമാക്കാം
കോഴിക്കോട് ജില്ലയില്‍ നിന്നും ബുദ്ധിമുട്ടുകളില്ലാതെ പോകുവാന്‍ സാധിക്കുന്ന വാരാന്ത്യയാത്രായിടങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
കോഴിക്കോട് നിന്നും പോകുവാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഹില്‍സ്റ്റേഷനുകള്‍ പരിചയപ്പെടാം.. വാരാന്ത്യയാത്രകളില്‍ ഊട്ടി മുതല്‍ നെല്ലിയാമ്പതി വരെ നൂറുകണക്കിനിടങ്ങള്‍ ഇവിടെയുണ്ട്.
ഊട്ടി
101 കീമീ
വൈത്തിരി
43 കിമീ
നെല്ലിയാമ്പതി
128 കിമീ
കൂര്‍ഗ് 120 കിമീ
മൂന്നാര്‍
263 കീമീ
കൂനൂര്‍ 176 കിമീ
വാഗമണ്‍ 250 കിമീ
കൊടൈക്കനാല്‍
304 കിമീ
ചിക്കമഗളൂര്‍
323 കിമീ
കോത്താഗിരി 134കിമീ
കണ്ടുതീരാത്ത കോഴിക്കോട്.. കറങ്ങിത്തീര്‍ക്കാന്‍ ഈ സ്ഥലങ്ങള്‍