Tap to Read ➤

നഗരങ്ങളും പേരുകളും...ചരിത്രം പേരിട്ട ഇടങ്ങളിലൂടെ

ഇന്ത്യയിലെ പ്രധാന നഗരങ്ങുടെ ഇരട്ടപ്പേരുകള്‍ എന്തൊക്കെയാണെന്നു നോക്കാം
Elizabath Joseph
കൊല്‍ക്കത്ത
സന്തോഷത്തിന്‍റെ നഗരം
കേരളം
ദൈവത്തിന്‍റെ സ്വന്തം നാട്
മൈസൂര്‍

കൊട്ടാരങ്ങളുടെ നഗരം
ഹൈദരാബാദ്

നിസാമിന്‍റെ നഗരം
ജോധ്പൂര്‍

നീലനഗരം
ലക്നൗ

നവാബുമാരുടെ നഗരം
രാജസ്ഥാന്‍

രജപുത്രന്മാരുടെ നഗരം
അമൃത്സര്‍

പഞ്ചാബിന്‍റെ സുവര്‍ണ്ണനഗരം
റാന്‍ ഓഫ് കച്ച്

 വെ‌ളുത്ത മരുഭൂമിയുടെ നാട്
ഗയ

 ബോധജ്ഞാനത്തിന്‍റെ നഗരം
ജയ്പൂര്‍
പിങ്ക് സിറ്റി
കേരളത്തിലെ 'ബെസ്റ്റ്' ഷോപ്പിങ് സ്ഥലങ്ങള്‍
കേരളത്തിലെ ഷോപ്പിങ്