Tap to Read ➤

സ്വാതന്ത്ര്യത്തിന്‍റെ ഓര്‍മ്മകളിലൂ‌ടെ മറക്കരുത് ഈ ഇ‌ടങ്ങള്‍..

സ്വാതന്ത്ര്യത്തിന്‍റെ മഹിമയെക്കുറിച്ച് കൂടുതലറിയുവാൻ ഓരോ ദേശസ്നേഹിയും കണ്ടിരിക്കേണ്ട പ്രധാന ഇ‌ടങ്ങള്‍
Elizabath Joseph
സ്വാതന്ത്ര്യത്തിന്‍റെ മഹത്തായ 75-ാം വാര്‍ഷികത്തിലേക്കു കടക്കുകയാണ് ഇന്ത്യ. ആധിപത്യത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്ര്യം നേടിയെടുക്കുവാനായി പതിറ്റാണ്ടുകളാണ് രാജ്യം പോരാടിയത്.
നീണ്ട കാലത്തെ യാതനകള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം നേടിയെടുത്ത സ്വാതന്ത്ര്യത്തിനു പകരം വയ്ക്കുവാന്‍ ഒന്നുമില്ല...
കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്‍റെ മഹിമയെക്കുറിച്ച് കൂടുതലറിയുവാൻ ഓരോ ദേശസ്നേഹിയും കണ്ടിരിക്കേണ്ട കുറേയിടങ്ങളുണ്ട്. ഗാന്ധിജിയുടെ സ്മരണകളുറങ്ങുന്ന സബർമതി മുതൽ പശ്ചിമ ബംഗാളിലെ നേതാജി ഭവൻ വരെ
ചെങ്കോ‌ട്ട
വാഗാ അതിര്‍ത്തി
സെല്ലുലാര്‍ ജയില്‍
സബർമതി ആശ്രമം
ജാലിയന്‍ വാലാബാഗ്
ആഗാ ഖാന്‍ പാലസ്, പൂനെ
ഗാന്ധി സ്മൃതി മ്യൂസിയം, ന്യൂഡല്‍ഹി
നേതാജി ഭവൻ, പശ്ചിമ ബംഗാൾ
സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍
അഭിമാനമായ ഇടങ്ങള്‍