Elizabeth Joseph       Jul 06, 2023

വന്ദേ ഭാരത് നിരക്ക് കുറയുമോ? സാധ്യത ഈ റൂട്ടുകളിൽ

വന്ദേഭാരത് ട്രെയിനിൽ നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി റെയിൽവേ.

യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളിലെ നിരക്കാണ് കുറയ്ക്കുകയെന്ന് റിപ്പോർട്ട്. 

കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യം.  ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തിന് സാധ്യതയെന്ന്

ഭോപാല്‍ - ജപല്‍പൂര്‍, എസി ചെയര്‍ ടിക്കറ്റ് 950 രൂപ എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 1525 രൂപ

ഇന്‍ഡോര്‍ - ഭോപാല്‍ എസി ചെയര്‍ ടിക്കറ്റ് 950 രൂപ എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 1525 രൂപ

നാഗ്പൂര്‍ - ബിലാസ്പൂര്‍ എസി ചെയര്‍ ടിക്കറ്റ്  1075 രൂപ എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 2045 രൂപ

ഇന്ത്യയിലെ ഏറ്റവും മികച്ച വന്ദേഭാരത് എക്സ്പ്രസ് A.കാസർകോഡ്-തിരുവനന്തപുരം B.ബാംഗ്ലൂർ-ചെന്നൈ C.മുംബൈ-ഗോവ