Tap to Read ➤
കാസർകോട് കാഴ്ചയിലെ കലക്കൻ ഇടങ്ങൾ.. ബേക്കൽ മുതൽ റാണിപുരം വരെ!
കാസർകോഡ് ജില്ലയിൽ കാണുവാൻ പറ്റിയ മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം
Elizabath Joseph
സപ്തഭാഷകളുടെ നാടാണ് കാസർകോഡ്. ഭാഷയിൽ മാത്രമല്ല, കാഴ്ചകളിലും ഈ വൈവിധ്യം നമുക്ക് കാണാം. കാസർകോഡ് ടൂറിസത്തിലെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം..
ബേക്കൽ കോട്ട
ബേക്കൽ ബീച്ച്
റെഡ് മൂൺ ബീച്ച്
റാണിപുരം
മാലോം
കോട്ടച്ചേരി
ചന്ദ്രഗിരി കോട്ട
ആനന്ദാശ്രമം
മധൂർ ക്ഷേത്രം
ചെമ്പിരിക്ക ബീച്ച്
മാലിക് ദിനാർ മോസ്ക്
കാസർകോഡ് കാഴ്ചകളിലെ ബീച്ചുകൾ.. ബേക്കൽ മുതൽ തൈക്കടപ്പുറം വരെ
കാസർകോഡ് ബീച്ചുകൾ