Tap to Read ➤
ഹൃദയം കീഴടക്കുന്ന കാശ്മീരിലെ ഇടങ്ങള്‍, കണ്ടറിയണം ഈ ഭംഗി
കാശ്മീരില്‍ അത്രയധികം പ്രസിദ്ധമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
കേട്ടറിഞ്ഞ ഇടങ്ങളോളം തന്നെ പരിചിതമല്ലാ ലക്ഷ്യസ്ഥാനങ്ങളും കാശ്മീരിലുണ്ട്. അതില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് ഓഫ്-ബീറ്റ് ഇടങ്ങള്‍ പരിചയപ്പെടാം
ചത്പാല്‍
ബാന്‍ഗസ്
ദാക്സം
കര്‍നാഹ്
വാര്‍വാന്‍ വാലി
വത്ലബ്
ഗുരെസ്
ലോലാബ്
തുലായ്ല്‍ വാലി
ബദേര്‍വാ
മഞ്ഞുപുതച്ച പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യന്‍.. പോകാം ഈ കാഴ്ചകളിലേക്ക്
ഹിമാചലിലെ സൂര്യോദയം